ഓർമിക്കാൻ
Thursday, December 8, 2022 10:45 PM IST
പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 22ന്

​ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 22ന് ​രാ​വി​ലെ 10 മു​ത​ല്‍ ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​ല്‍ ന​ട​ക്കും.എ​ല്‍.​ആ​ര്‍.​എം. കേ​സു​ക​ള്‍, ഭൂ​മി​യു​ടെ പ​രി​വ​ര്‍​ത്ത​നം, റേ​ഷ​ന്‍ കാ​ര്‍​ഡ്, ഭൂ​മി ത​രം​മാ​റ്റം, സി​എം​ഡി​ആ​ര്‍​എ​ഫ്, ലൈ​ഫ്, കോ​വി​ഡ്, ക്ഷേ​മ പെ​ന്‍​ഷ​ന്‍, പ്ര​കൃ​തി ക്ഷോ​ഭം, ജോ​ലി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​രാ​തി​ക​ളും താ​ലൂ​ക്ക് വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ള​ക്ട​ര്‍ തീ​ര്‍​പ്പാ​ക്കും. 12 മു​ത​ല്‍ 17 വ​രെ കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍​കാം.

ഗ​താ​ഗ​ത​ം നി​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ആ​റ്, ഏ​ഴ് വാ​ര്‍​ഡു​ക​ള്‍​ക്ക് ഇ​ട​യി​ലു​ള്ള പു​ത്ത​ന്‍തോ​ടി​നു കു​റു​കെ നി​ല​വി​ലു​ള്ള പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ലം നി​ര്‍​മിക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സ്തു​ത തോ​ട്ടി​ലൂ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​ത​വും പാ​ല​ത്തി​ലു​ടെ കാ​ല്‍​ന​ട​യാ​ത്ര ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത​വും പൂ​ര്‍​ണമാ​യും നി​രോ​ധി​ച്ചു. പാ​ല​ത്തി​ന്‍റെ നി​ര്‍​മാണ ജോലികൾ പൂ​ര്‍​ത്തി​യാ​ക്കി, ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​വ​രെ ബ​ദ​ല്‍ യാ​ത്ര സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ: ക്രെ​സ​ന്‍റ് സ്‌​കൂ​ള്‍- തൈ​വേ​ലി റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ളി​നു സ​മീ​പ​മു​ള്ള ക​ലു​ങ്ക് പൊ​ളി​ച്ചു പ​ണി​യു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ല്‍ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

അ​പേ​ക്ഷ 18 വ​രെ സ​മ​ര്‍​പ്പി​ക്കാം

ആ​ല​പ്പു​ഴ: പ്ര​ത്യേ​ക വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ 2023-ന്‍റെ ഭാ​ഗ​മാ​യി പു​തി​യ അ​പേ​ക്ഷ, വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ തെ​റ്റു​തി​രു​ത്ത​ല്‍, പേ​രു​ക​ള്‍ നീ​ക്കം ചെ​യ്യ​ല്‍ എ​ന്നീ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 18 വ​രെ നീ​ട്ടി. 2023 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​വ​ര്‍​ക്കും നി​ല​വി​ല്‍ 17 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ www.nvsp.in, voter helpline app എ​ന്നി​വ​യി​ലൂ​ടെ​യോ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വ​ഴി​യോ 18 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

കെ​ട്ടി​ട ലേ​ലം

ആ​ല​പ്പു​ഴ: ആ​ല ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ള്‍ 14ന് പ​ക​ല്‍ 11 സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും.

പൂ​വ​ന്‍കോ​ഴി​ കുഞ്ഞു​ങ്ങ​ള്‍

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ഹാ​ച്ച​റി​യി​ല്‍നി​ന്നും ഒ​രുദി​വ​സം പ്രാ​യ​മാ​യ പൂ​വ​ന്‍കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ അ​ഞ്ചു രൂ​പ നി​ര​ക്കി​ല്‍ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും. ഫോ​ണ്‍: 0479-2452277.

ജാ​പ്പ​നീ​സ് കാ​ട​ക്കു​ഞ്ഞു​ങ്ങ​ള്‍

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ഹാ​ച്ച​റി​യി​ല്‍നി​ന്നും ഒ​രു ദി​വ​സം പ്രാ​യ​മാ​യ അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ജാ​പ്പ​നീ​സ് കാ​ട​ക്കു​ഞ്ഞു​ങ്ങ​ള്‍ എ​ട്ടു രൂ​പ നി​ര​ക്കി​ല്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.