തു​മ്പോ​ളി പ​ള്ളി​യി​ൽ ഇ​ന്ന്
Wednesday, December 7, 2022 10:04 PM IST
രാ​വി​ലെ 6.30ന, 9.00 ​ദി​വ്യ​ബ​ലി; കാ​ർ​മി​ക​ൻ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചു​ള്ളി​ക്ക​ൽ. സ​ന്ദേ​ശം- ഫാ. ​തോ​മ​സ് ഷൈ​ജു ചി​റ​യി​ൽ. 11.30ന് ​ദി​വ്യ​ബ​ലി കാ​ർ​മി​ക​ൻ ഫാ. ​ബ​ർ​ണാ​ഡ് പ​ണി​ക്ക​വീ​ട്ടി​ൽ. സ​ന്ദേ​ശം- ഫാ. ​അ​ല​ൻ ലെ​സ്ലി​ൻ പ​ന​ക്ക​ൽ.
വൈ​കു​ന്നേ​രം 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി -കാ​ർ​മി​ക​ൻ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ. ആ​ഘോ​ഷ​മാ​യി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-കാ​ർ​മി​ക​ൻ ഫാ. ​ജോ​ണി ക​ള​ത്തി​ൽ. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം. 7.30ന് ​ദി​വ്യ​ബ​ലി-​കാ​ർ​മി​ക​ൻ ഫാ. ​സു​ഭാ​ഷ് പ​രു​ത്തി​യി​ൽ. സ​ന്ദേ​ശം- ഫാ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ. 8.30ന് ​ദി​വ്യ​ബ​ലി കാ​ർ​മി​ക​ൻ-​ഫാ. ജോ​ണി കൊ​ച്ചി​ക്കാ​ര​ൻ​വീ​ട്ടി​ൽ. സ​ന്ദേ​ശം- തോ​മ​സ് ലൂ​യി​സ് വ​ട്ട​പ്പ​റ​മ്പി​ൽ. 9.30ന് ​ദി​വ്യ​ബ​ലി കാ​ർ​മി​ക​ൻ-ഫാ. ​ഫ്രാ​ൻ​സി​സ് കൊ​ടി​യ​നാ​ട്. സ​ന്ദേ​ശം-ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ. 11ന് ​ദി​വ്യ​ബ​ലി കാ​ർ​മി​ക​ൻ ഫാ. ​ബെ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ക​ണ്ട​നാ​ട്.