ചേർത്തല മു​ട്ടം ഫൊ​റോ​ന​പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Tuesday, December 6, 2022 10:40 PM IST
ചേ​ര്‍​ത്ത​ല: സ​ഹ​സ്രാ​ബ്ദി ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍ ഒ​മ്പ​തു മു​ത​ല്‍ 11 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ്.
ഒ​മ്പ​തി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന. കൊ​ടി​യേ​റ്റിന് വി​കാ​രി റ​വ.​ ഡോ.​ ആ​ന്‍റോ ചേ​രാം​തു​രു​ത്തി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
10നു ​വൈ​കു​ന്നേ​രം 4.30നു ​രൂ​പം വെ​ഞ്ച​രി​പ്പ്. തു​ര്‍​ന്ന് പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ.​ സി​ന്‍​സ​ണ്‍. പ്ര​സം​ഗം-​ഫാ. ​ഫ്രാ​ന്‍​സിസ് സേ​വ്യ​ര്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. 11ന് ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ആ​റി​നും 7.30നും 8.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 10ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ​പോ​ള്‍ മാ​ട​ശേ​രി. പ്ര​സം​ഗം-​റ​വ.​ഡോ.​ വ​ര്‍​ഗീ​സ് പൊ​ട്ട​യ്ക്ക​ല്‍. വൈ​കു​ന്നേ​രം 3.30നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ​ജോ​സ​ഫ് മ​ണ്ടാ​ന​ത്ത്. പ്ര​സം​ഗം-​റ​വ.​ ഡോ.​ ജോ പോ​ള്‍ കി​രി​യാ​ന്ത​ന്‍. തു​ട​ര്‍​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം.