തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് ക​ലോ​ത്സ​വത്തിനു തുടക്കം
Sunday, December 4, 2022 10:55 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക റാ​ലി വ്യ​ത്യ​സ്ത​ത കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഹ​രി​ത​ക​ർ​മ​സേ​ന​യുടെ പ്ലാ​സ്റ്റി​ക് ശേ​ഖ​രണ തൊ​ഴി​ലാ​ളി പാ​ട്ട് പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്താ​ണ് ഉ​ദ്ഘാ​ട​നം വ്യ​ത്യാ​സ​ത​വ​രു​ത്തി​യ​ത്.
അ​ധ്യ​ക്ഷ​നാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് അ​ദ്ധ്യ​ക്ഷ​പ്ര​സം​ഗം നി​ർ​ത്തി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ്മ​സേ​ന സെ​ക്ര​ട്ട​റി ഗി​രി​ജ​യെ ക്ഷ​ണി​ച്ച​പ്പോ​ഴാ​ണ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ്പോ​ലും വ്യ​ത്യ​സ്ത നി​റ​ഞ്ഞ ഉ​ദ്ഘാ​ട​നം അ​റി​ഞ്ഞത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ൽ ആ​ദ്യ പ്ലാ​സ്റ്റി​ക് ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി മാ​റി​യ​തി​നു​ള്ള അം​ഗീ​കാ​രംകൂ​ടി​യാ​ണ് അ​പ്ര​തീ​ക്ഷ ഉ​ദ്ഘാ​ട​നം.
ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ലും ഭി​ന്ന​ശേ​ഷി ക​ലാ​കാ​ര​നെകൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യിച്ചതും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ബ്ലോ​ക്ക് ത​ല ക​ലാ-​കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്.

ദ​ശ​ല​ക്ഷാ​ര്‍​ച്ച​ന:
ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തി

ചേ​ർ​ത്ത​ല: വേ​ളോ​ർ​വ​ട്ടം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ദ​ശ​ല​ക്ഷാ​ർ​ന​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ടി​എം​എം​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​വി. പ​വി​ത്ര​ൻ നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ജ​ന്മ​ന​ക്ഷ​ത്ര​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​ച​ന്ദ്ര​മോ​ഹ​ൻ സ​മ​ർ​പ്പി​ച്ചു.
ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​രാ​മ​ദാ​സ്, സി.​കെ സു​രേ​ഷ് ബാ​ബു, ജി.​കെ അ​ജി​ത്ത്, സി.​പി. ക​ർ​ത്ത, വി.​എ​സ്. സു​രേ​ഷ്, എ.​പി. റ​ജി, ധി​ര​ൻ ബേ​ബി, ഗോ​വി​ന്ദ ക​മ്മ​ത്ത്, ശി​വ​മോ​ഹ​ൻ, സോ​ഹ​ൻ​ലാ​ൽ, മ​ധു, വേ​ണു​ഗോ​പാ​ൽ, ജ​യ​കൃ​ഷ്ണ​ൻ, സു​ധീ​ഷ്, മ​ധു, പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.