പാ​റേ​ല്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, December 1, 2022 10:42 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു കൊ​ടി​യേ​റി. അ​തി​രൂ​പ​ത വി​കാ​രി​ ജ​നറാ​ള്‍ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന റ​വ.​ഡോ.​ തോ​മ​സ് തെ​ക്കും​മു​റി​യി​ല്‍, 7.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന റ​വ.​ഡോ.​ ആ​ന്‍​ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍, 9.30ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന റ​വ.​ഡോ.​ആന്‍റണി മൂ​ല​യി​ല്‍, 11.30ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന ഫാ.​ ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍​വീ​ട്ടി​ല്‍, നാ​ലി​ന് മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, 4.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം റ​വ.​ഡോ.​ജേ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന ഫാ.​ ജോ​സ​ഫ് പ​ക​ലോ​മ​റ്റം, ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

ത​ത്തം​പ​ള്ളി എ​ച്ച്എം​സി​എ​
ചാ​പ്പ​ലി​ൽ തി​രു​നാ​ൾ

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി ഇ​ട​വ​ക​യു​ടെ കു​രി​ശു​പ​ള്ളി​യാ​യ എ​ച്ച്എം​സി​എ ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ തു​ട​ങ്ങി. ഫാ.​ ഏ​ബ്രാ​ഹാം ച​ങ്ങ​ങ്ക​രി കൊടിയേറ്റി. 8ന് ​വൈ​കി​ട്ട് 5ന് ​തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും. ഫാ. ​റോ​യി ക​ട്ട​ക്ക​യം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്നുമു​ത​ൽ തി​രു​നാ​ൾ ദി​നം വ​രെ വൈ​കി​ട്ട് 5ന് ​ജ​പ​മാ​ല​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും.