സ​ഹൃ​ദ​യ തെ​റാ​പ്പി സെ​ന്‍റ​ർ ഉ​ദ്‌​ഘാ​ട​നം നാളെ
Thursday, December 1, 2022 10:42 PM IST
ചേ​ര്‍​ത്ത​ല: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന സ​ഹൃ​ദ​യ സ്പ​ർ​ശ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല മേ​ഖ​ലാ​ത​ല ഭി​ന്ന​ശേ​ഷി​ദി​നാ​ച​ര​ണ​വും തെ​റാ​പ്പി സെ​ന്‍റി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​വും നാളെ ന​ട​ക്കും. രാ​വി​ലെ 10ന് ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സി​ന് സ​ഹൃ​ദ​യ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ഒ. മാ​ത്യു​സ് നേ​തൃ​ത്വം ന​ൽ​കും.
തു​ട​ർ​ന്ന് ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം സി​ജോ​യ് വ​ർ​ഗീ​സ് തെ​റാ​പ്പി സെ​ന്‍റ​റി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​സ്. സ​നീ​ഷ്, സ​ഹൃ​ദ​യ ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ഇ​ര​വി​മം​ഗ​ലം, അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ മ​ന​യം​പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.