കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Tuesday, November 29, 2022 10:54 PM IST
മു​ഹ​മ്മ: കാ​യി​പ്പു​റം ന​വ​ജീ​വ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജോ​സ് ജെ. ​ചാ​ല​ങ്ങാ​ടി സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു. 5001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​ക​ളു​ടെ ര​ണ്ടു കോ​പ്പി വീ​തം ന​വ​ജീ​വ​ൻ സാ​ഹി​ത്യ നി​ർ​ണ​യ​ക്ക​മ്മ​ിറ്റി, കാ​യി​പ്പു​റം, മു​ഹ​മ്മ.​പി.​ഒ. എ​ന്ന വി​ലാ​സ​ത്തി​ൽ ഡി​സം 5 ന് ​മു​ൻ​പ്അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് -8593021574.

ക​രു​ണ കൂ​ട്ടാ​യ്മ വാ​ര്‍​ഷി​കം

എ​ട​ത്വ: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​നാ​ദി​നം, ദേ​ശീ​യ നി​യ​മ ദി​നാ​ച​ര​ണം, ക​രു​ണ കൂ​ട്ടാ​യ്മ​യു​ടെ ഏ​ഴാം വാ​ര്‍​ഷി​ക​ം എന്നിവ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​ഡി. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം രേ​ഷ്മാ ജോ​ണ്‍​സ​ണ്‍, ആ​ശാ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി പി.​കെ. കു​ട്ടി​യ​പ്പ​ന്‍, സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ്, അ​ച്ചു കൊ​ച്ചു​മെ​തി​ക്ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.