പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Monday, November 28, 2022 10:27 PM IST
ആ​ല​പ്പു​ഴ: വി​ഴി​ഞ്ഞ​ത്ത് ന​ട​ന്ന പോ​ലീസ് അതി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് ആ​ല​പ്പു​ഴ രൂ​പ​ത കെ​എ​ൽ​സി​എ, കെ​സി​വൈ​എം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ൺ​വന്‍റ് സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. ക​രി​മ​ണ​ൽ ഖ​ന​ന സ​മ​ര​സ​മി​തി ഏ​കോ​പ​നസ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജി. ജോ​ൺ ബ്രി​ട്ടോ, ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​സാം​സ​ൺ ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് മാ​ണി​യാ​പൊ​ഴി​യി​ൽ, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി​ൽ, സാ​ബു വി. ​തോ​മ​സ്, ഉ​മ്മ​ച്ച​ൻ ച​ക്കു​പു​ര​യ്ക്ക​ൽ, വ​ർ​ഗീ​സ് മ​പ്പി​ൽ​ശേ​രി​ൽ, സൈ​റ​സ്.​എ​സ്, ബി​ജു ജ​യിം​സ്, ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ൽ, ഫാ. ​ജോ​സ് ലാ​ഡ്, ജാ​ക്സ​ൺ പോ​ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​രാ​ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക

ആ​ല​പ്പു​ഴ: ജ​നാ​ധി​പ​ത്യരീ​തി​യി​ൽ വി​ഴി​ഞ്ഞ​ത്ത് സ​മ​രം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും നേ​തൃ​ത്വം ന​ൽ​കു​ന്ന വൈ​ദി​ക​രെ​യും മൃ​ഗീ​യ​മാ​യി മ​ർ​ദിച്ച ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള മൈ​നോ​റി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന എ​ല്ലാ സം​ര​ക്ഷ​ണ​വും ഏ​തു പൗ​ര​നും ന​ൽ​കാ​ൻ ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. അ​ത് ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് ജ​ന​ങ്ങ​ൾ സ​മ​ര രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. അ​തി​നെ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് മൈ​നോ​റി​റ്റി സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക്ലീ​റ്റ​സ് ക​ള​ത്തി​ൽ, ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ൽ, ഉ​മ്മ​ച്ച​ൻ ച​ക്കു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.