വാ​ഹ​നാ​പ​ക​ടത്തിൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, November 27, 2022 2:52 AM IST
തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ട​ണ​ക്കാടുണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽവി​ദ്യാ​ർ​ഥി മ​രി​ച്ചു. സൈ​ക്കി​ളി​ൽ ഓ​ട്ടോ​റിക്ഷയി​ലിടി​ച്ച് പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാലാം വാ​ർ​ഡ് ര​ജീ​ഷ് നി​വാ​സി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻഅ​ർ​ജു​ൻ സ​ന്തോ​ഷ് (12) ആ​ണ് മ​രി​ച്ച​ത്.

കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തുനി​ന്നു ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.