കാ​ണാ​താ​യ ക​ർ​ഷ​ക​ൻ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, November 27, 2022 2:52 AM IST
ഹ​രി​പ്പാ​ട് : കാ​ണാ​താ​യ ക​ർ​ഷ​ക​നെ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​മു​ള്ള തോ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​ലാ​പ്പു​ഴ ഒ​റ്റ​തെ​ങ്ങി​ൽ കോ​ള​നി​യി​ൽ പൊ​ന്ന​ന്‍റെ (70) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​രീ​പ്പാ​ടം തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

പൊ​ന്ന​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൃ​ഷി സ്ഥ​ല​ത്തേ​ക്ക് പോ​യി തി​രി​കെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ വീ​ണ്ടും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​രീ​പ്പാ​ടം തോ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. സം​സ്കാ​രം ന​ട​ത്തി ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി, മ​ക്ക​ൾ: അ​നു​രൂ​പ, സൗ​മ്യ. മ​രു​മ​ക്ക​ൾ: അ​ജ​യ​ൻ, ര​തീ​ഷ്.