നെ​ല്ലുവി​ല അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം
Sunday, November 27, 2022 2:51 AM IST
കൈ​ന​ക​രി: നെ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ര​ണ്ടാം കൃ​ഷി​യു​ടെ പ​ണം അ​ടി​യ​ന്തി​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യ​ഥാസ​മ​യ​ത്തു നെ​ല്ലി​ന്‍റെ വി​ല ല​ഭി​ച്ച​ങ്കി​ലേ അ​ടു​ത്ത​കൃ​ഷി ഇ​റ​ക്കാ​നാ​വൂ. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ലം​ഭാ​വം വെ​ടി​യ​ണ​മെ​ന്ന് യോ​ഗം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ്. കെ. ​നെ​ല്ലു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ്കു​ട്ടി തു​രു​ത്തേ​ല്‍, ജോ​പ്പ​ന്‍ വെ​ള്ളൂ​ര്‍, ജ​യിം​സ് മാ​മ്പ്ര, തോ​മ​സ് ചാ​ക്കോ പ​ള്ളി​ച്ചി​റ തുടങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.