സു​വ​ര്‍ണ ജൂ​ബി​ലി സ​മാ​പ​ന റാ​ലി​യും സ​മ്മേ​ള​ന​വും ഡി​സംബർ നാ​ലി​ന്
Friday, November 25, 2022 10:32 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ യു​വ​ദീ​പ്തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ സു​വ​ര്‍ണ​ജൂ​ബി​ലി സ​മാ​പ​നം ഡി​സം​ബ​ര്‍ നാ​ലി​നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​സ്ബി കോ​ള​ജി​ല്‍നി​ന്ന് റാ​ലി ആ​രം​ഭി​ക്കും. അ​യ്യാ​യി​രം യു​വ​ജ​ന​ങ്ങ​ള്‍ അ​ണി​നി​ര​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ എ​ത്തി​യ ശേ​ഷം സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​ര്‍ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍കും. ഡോ.​ശ​ശി ത​രൂ​ര്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പു​ര​ക്ക​ല്‍, എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര, കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ മാ​ത്യു ഇ​ട​യാ​ടി, ടോം ​തോ​മ​സ്, ജെ​യ്‌​നെ​റ്റ് മാ​ത്യു, ടെ​ബി​ന്‍ ആ​ന്‍റ​ണി, രേ​ഷ്മ ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍, പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​ര്‍ജ് ജോ​സ​ഫ്, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, ബ്ര​ദ​ര്‍ ആ​ശി​ഷ് തു​ണ്ടു​പ​റ​മ്പി​ല്‍, അ​മ്മു ബാ​ബു, ജ​യി​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.