ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം
Thursday, November 24, 2022 10:33 PM IST
എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന കേ​ര​ളോ​ത്സ​വം ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ക്കും.
ശ​നി​യാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ര്‍​ന്ന് ക​ലാ മ​ത്സ​ര​ങ്ങ​ള്‍ ത​ല​വ​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ക്രി​ക്ക​റ്റ് മോ​ഡ​ല്‍ യു​പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലും ഷ​ട്ടി​ല്‍ ല​യ​ണ്‍​സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ലും ഫു​ട്‌​ബോ​ള്‍ മ​ത്സ​രം സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലും വോ​ളി​ബോ​ള്‍ മ​ത്സ​രം സ​ര്‍​ഗം സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കും.
കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​നം ഞാ​യ​റാ​ഴ്ച വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ചു ത​ല​വ​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും.