പ​ച്ച ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍
Thursday, November 24, 2022 10:29 PM IST
എ​ട​ത്വ: ത​ല​വ​ടി സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 237 പോ​യി​ന്‍റു​ക​ള്‍ നേ​ടി പ​ച്ച ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി.
73 ഇ​ന​ങ്ങ​ളി​ല്‍ 43 ഇ​ന​ങ്ങ​ള്‍​ക്ക് എ ​ഗ്രേ​ഡ് നേ​ടി​യാ​ണ് ​നേ​ട്ടം കൈ​വ​രി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല്‍ ജി, ​മേ​രി കോ​ശി, ബീ​ന ജോ​സ്, ഷീ​ബാ ജോ​ര്‍​ജ്, റൂ​ബി​ന്‍ തോ​മ​സ്, ജി​ജോ സെ​ബാ​സ്റ്റ്യ​ന്‍, ബി​ജോ​യി തോ​മ​സ് എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ല്‍, സ്‌​കൂ​ള്‍ പി​റ്റി​എ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.