അ​ഡ്വ.​ സി.​ജെ. വ​ര്‍​ഗീ​സ് സ്മാ​ര​ക ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം 26ന്
Thursday, November 24, 2022 10:29 PM IST
ചേ​ര്‍​ത്ത​ല: അ​ഡ്വ.​ സി.​ജെ. വ​ര്‍​ഗീ​സ് സ്മാ​ര​ക ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം 26ന് ​ന​ട​ക്കും. ഹി​ല്‍​ടോ​പ്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം 5.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീസ് ബെ​ച്ചു കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചേ​ര്‍​ത്ത​ല ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ആ​ര്‍.​ പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മി​ക​ച്ച ജൂ​ണിയ​ര്‍ അ​ഭി​ഭാ​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് സ​മ്മാ​നി​ക്കും. ജ​സ്റ്റീസ് വി​ജു ഏ​ബ്ര​ഹാം ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ര്‍​വ​ഹി​ക്കും. എ.​എം. ആ​രിഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ജ​ഡ്ജ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സ​ബ് ജ​ഡ്ജ് കെ.​എം. വാ​ണി, അ​ഡ്വ. ഡി.​ വി​നോ​ദ്, അ​ഡ്വ.​ ജോ​യി ത​ട്ടി​ല്‍, അ​ഡ്വ. ജേ​ക്ക​ബ് ടോം​ലി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.