ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു
Monday, October 3, 2022 10:57 PM IST
അ​മ്പ​ല​പ്പു​ഴ: ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു. ക​ഴി​ഞ്ഞ 25ന് ​ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ച്ച ബാ​ബു തോ​മ​സ് (76) ആ​ണ് മ​രി​ച്ച​ത്.
ആ​ല​പ്പു​ഴ എ​വി​ജെ ജം​ഗ്ഷ​നി​ൽ ക​ട​ത്തി​ണ്ണ​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 76 കാ​ര​നെ ഓ​ട്ടോ​റി​ക്ഷ തൊ​ലി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും ചേ​ർ​ന്നാ​ണ് പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 നാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെപ്പറ്റി വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​ം. ഫോ​ൺ ന​മ്പ​ർ: 8547172023,9447403035.