ഹൃ​​ദ​​യ ദി​​നാ​​ച​​ര​​ണ​​വും വ​​യോ​​ജ​​ന​​ദി​​നാ​​ച​​ര​​ണ​​വും ന​​ട​​ത്തി
Friday, September 30, 2022 11:01 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ലോ​​ക​​ഹൃ​​ദ​​യ ദി​​ന​​വും വ​​യോ​​ജ​​ന ദി​​ന​​വും വി​​പു​​ല​​മാ​​യ സം​​ഘ​​ടി​​പ്പി​​ച്ചു.
ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ത്തി​​ന് ഒ​​രു ചു​​വ​​ട് എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യി പാ​​റേ​​ല്‍പ​​ള്ളി മൈ​​താ​​ന​​ത്തു​​നി​​ന്നു​​മാ​​രം​​ഭി​​ച്ച ജ​​ന​​കീ​​യ റാ​​ലി ഡി​​വൈ​​എ​​സ്പി സി.​​ജി. സ​​ന​​ല്‍കു​​മാ​​ര്‍ ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. സ​​ര്‍ഗ​​ക്ഷേ​​ത്ര​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ല്‍ വി​​വി​​ധ സാ​​മൂ​​ഹി​​ക, സാം​​സ്‌​​കാ​​രി​​ക, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​വ​​രും പ​​ങ്കാ​​ളി​​ക​​ളാ​​യി.
പൊ​​തു​​സ​​മ്മേ​​ള​​നം പ്ര​​ശ​​സ്ത സി​​നി​​മാ താ​​രം സ്മി​​നു സി​​ജോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പു​​ര​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
സ​​ര്‍ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ല​​ക്‌​​സ് പ്രാ​​യി​​ക്ക​​ളം, ഹോ​​സ്പി​​റ്റ​​ല്‍ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്‌​​ട​​ർ​​മാ​​രാ​​യ ഫാ. ​​ജോ​​ഷി മു​​പ്പ​​തി​​ല്‍ചി​​റ, ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​തോ​​മ​​സ് പു​​തി​​യി​​ടം, സ​​ര്‍ഗ​​ക്ഷേ​​ത്ര സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍സ് ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ജോ​​സ​​ഫ് ന​​ടു​​വി​​ലേ​​ഴം, സി​​സ്റ്റ​​ര്‍ മെ​​റീ​​ന എ​​സ്ഡി, സി​​സ്റ്റ​​ര്‍ ലി​​ന്‍സി റോ​​സ് എ​​സ്ഡി, പ്ര​​ഫ. ഷൈ​​ല ഐ​​പ്, ഡോ. ​​സ​​ജി ടി.​​എം., പോ​​ള്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഡോ. ​​അ​​ബ്ദു​​ള്‍ ഖാ​​ദ​​ര്‍, ഡോ. ​​ജോ​​ജി ബോ​​ബ​​ന്‍ എ​​ന്നി​​വ​​ര്‍ ക്ലാ​​സ് ന​​യി​​ച്ചു.
ലോ​​ക​​ഹൃ​​ദ​​യ, വ​​യോ​​ജ​​ന വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം
ജി​​ല്ല​​ക​​ളി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ സൗ​​ജ​​ന്യ ര​​ക്ത​​സ​​മ്മ​​ര്‍ദ, ആ​​രോ​​ഗ്യ​​പ​​രി​​ശോ​​ധ​​ന​​ക​​ൾ ആ​​രം​​ഭി​​ച്ചു.
പ്ര​​സ്തു​​ത സൗ​​ജ​​ന്യ പ​​രി​​ശോ​​ധ​​ന എ​​ട്ടു​​വ​​രെ തു​​ട​​രും. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്കു 9207846999 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ട​​ണം.