മെ​ഗാ മാ​ജി​ക് ഷോ
Wednesday, September 28, 2022 10:48 PM IST
എ​ട​ത്വ: യു​വ​ദീ​പ്തി എ​സ്എം​വൈ​എം കോ​യി​ൽ​മു​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 29ന് ​രാ​ത്രി 7.30ന് ​മെ​ഗാ മാ​ജി​ക് ഷോ ​ന​ട​ത്തും. മ​ജീ​ഷ്യ​ൻ സാ​മ്രാ​ജ് ആ​ണ് അ​വ​താ​ര​ക​ൻ. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഷോ ​ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ഫോ​ൺ: 960595 5838.