സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം
Wednesday, September 28, 2022 10:43 PM IST
ചേ​ർ​ത്ത​ല: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 38-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം വു​ഡ്‌ലാൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി.​ ഹ​രി​ഹ​ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണി​ശേ​രി മു​ര​ളി, ഡി.​ ബാ​ബു, അ​സീ​സ് പാ​യി​ക്കാ​ട്, ടി.​എ​സ്. സ​ലിം, ആ​ർ.​ കു​മാ​ര​ദാ​സ്, സി.​വി. ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ ചേ​ർ​ത്ത​ല​യി​ലാ​ണ് ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.