കൃ​ഷ്ണ​ശി​ലാ ധ്വ​ജം: യു​ആ​ര്‍​എ​ഫ് ലോ​ക റി​ക്കോ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ഇ​ന്ന്
Monday, September 26, 2022 10:42 PM IST
എ​ട​ത്വ: തി​രു​പ​ന​യ​ന്നൂര്‍​ക്കാവ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. സ്‌​നേ​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് 11 ദി​വ​സം നീ​ണ്ടുനി​ല്ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ ക​ര്‍​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്യാം​ജി ഭാ​സി ഇ​ത്തി​ത്താ​നം, ര​ഞ്ചി​ത ബി​ജു മാ​മ്പു​ഴ​ക്ക​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​ലി​ന്‍ ക​ച്ചേ​രി ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ലെ കൃ​ഷ്ണ​ശി​ലാ ധ്വ​ജം യു​ആ​ര്‍​എ​ഫ് ലോ​ക റി​ക്കോ​ര്‍​ഡി​ല്‍ ഇ​ടം പി​ടി​ച്ച​തി​ന്‍റെ വി​ളം​ബ​രം ഇ​ന്ന് മൂന്നിന് ​ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള നി​ര്‍​വ​ഹി​ക്കും.
യു​ആ​ര്‍​എ​ഫ് ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​ഗി​ന്ന​സ് സു​നി​ല്‍ ജോ​സ​ഫ്, ഏ​ഷ്യ ജൂ​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള എ​ന്നി​വ​ര്‍ അം​ഗി​കാ​ര മു​ദ്ര​യും ഫ​ല​ക​വും സ​മ്മാ​നി​ക്കും. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​നു ഐ​സ​ക്ക് രാ​ജു, അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ബി​നു സു​രേ​ഷ്, ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

റേ​ഷ​ൻ ചി​ല്ല​റ വ്യാ​പാ​രി​ക​ൾ
ധ​ർ​ണ ന​ട​ത്തി

മ​ങ്കൊ​മ്പ്: റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജ് കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക, കി​റ്റ് വി​ത​ര​ണം ചെ​യ്ത ഇ​ന​ത്തി​ൽ കു​ടി​ശി​ക​യു​ള്ള ക​മ്മീ​ഷ​ൻ ന​ൽ​കു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഉ​ൽ​സ​വ ബ​ത്ത അ​നു​വ​ദി​ക്കു​ക, മ​ണ്ണെ​ണ്ണ വാ​തി​ൽ​പ്പ​ടി വി​ത​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ഓ​ൾ കേ​ര​ള റേ​ഷ​ൻ റീ​ട്ടെ​യി​ൽ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്കു ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കാ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ജോ​സ് കാ​വ​നാ​ട്, എം. ​വി​ശ്വ​നാ​ഥ പി​ള്ള, തോ​മ​സ് മാ​ത്യു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.