വേ​ത​ന പ​രി​ഷ്ക​ര​ണം: റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Sunday, September 25, 2022 11:12 PM IST
ആ​ല​പ്പു​ഴ: റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജ് കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ക​മ്മീ​ഷ​ൻ ഉ​ട​ൻ ന​ൽ​കു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഉ​ത്സ​വ​ബ​ത്ത ന​ൽ​കു​ക, വ്യാ​പാ​രി​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള കി​റ്റ് ക​മ്മീ​ഷ​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ഴു​വ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളു​ടെ മു​ന്നി​ലും ധ​ർ​ണ ന​ട​ത്താ​ൻ സം​ഘ​ട​ന​യു​ടെ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ഭ​ര​ണി​ക്കാ​വ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​വ​നാ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള, എം. അ​ൻ​സാ​രി, മു​ര​ളി വൃ​ന്ദ​ാവ​നം, അ​നി​ൽ തോ​മ​സ്, എം. ​വി​ശ്വ​നാ​ഥ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.