വൈ​എം​സി​എ ആ​രോ​ഗ്യ സെ​മി​നാ​ര്‍
Sunday, September 25, 2022 11:12 PM IST
എ​ട​ത്വ: വൈ​എം​സി​എ ആ​രോ​ഗ്യ സെ​മി​നാ​റും മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ദു​ബാ​യ് ഗ​ള്‍​ഫ് ഫ്യൂ​വ​ല്‍ സി​എം​ഡി ജോ​ര്‍​ജ് തോ​മ​സ് പ​ട​വു​പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഐ​സ​ക് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു, ജോ​യി ആ​ലു​ക്കാ​സ് മാ​നേ​ജ​ര്‍ ഷെ​ല്‍​ട്ട​ണ്‍ വി. ​റാ​ഫേ​ല്‍, പു​ഷ്പ​ഗി​രി മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ റി​ന്‍റോ ജോ​യി, സെ​ക്ര​ട്ട​റി പ്ര​സാ​ദ് പി. ​വ​ര്‍​ഗീ​സ്, ഈ​പ്പ​ന്‍ കെ. ​ഈ​പ്പ​ന്‍, കു​രു​വി​ള മാ​മ്മ​ന്‍, മോ​ന്‍​സി പാ​യി​പ്പാ​ട്, സാ​ജ​ന്‍ ജോ​ര്‍​ജ്, സ​ജി ആ​ശാ​രു​പ​റ​മ്പി​ല്‍, ജോ​ര്‍​ജ്കു​ട്ടി ചെ​ത്തി​പ്പു​ര​യ്ക്ക​ല്‍, ബി​നോ​യ് ഒ​ല​ക്ക​പ്പാ​ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല പു​ഷ്പ ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ചി​ന്മ​യാ ജെ. ​പ്ര​കാ​ശ് (ജ​ന. മെ​ഡി​സി​ന്‍), ഡോ. ​ഗീ​താ സു​രേ​ഷ് (ജ​ന. സ​ര്‍​ജ​ന്‍) ഡോ. ​തോ​മ​സ് സേ​വ്യ​ര്‍ (ഇ​എ​ന്‍​ടി) ഡോ. ​ജ്ര​സി​യ ഗ്ലാ​ഡ് (ഓ​ര്‍​ത്തോ) എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​ക​യും രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ജോ​യി ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍ മ​രു​ന്നു​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.