നീ​ർ​ക്കു​ന്നം പീ​സ് റ​സി​ഡ​ന്‍റ്സ് അ​സോ​. കു​ടും​ബസം​ഗ​മ​ം ന​ട​ത്തി
Sunday, September 25, 2022 11:12 PM IST
അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം പീ​സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ത്തി. അ​ൽ ഹു​ദാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​ഹാ​ഷിം അ​ധ്യ​ക്ഷ​ വഹിച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ൾ സ​ലാം ബോ​ധ​വ​ത്ക​ര​ണ ക്ലാസ് ന​യി​ച്ചു.
അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ്, യു. ​എം. ക​ബീ​ർ, റ​സി​യാ ബീ​വി, ബ​ഷീ​ർ തു​ണ്ടി​ൽ, ജി ​ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കൊ​ല്ലം​പ​റ​മ്പ്, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു കീ​ഴി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും എ​സ്‌എ​സ്എ​ൽസി, ​പ്ല​സ്ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെയും യോഗത്തിൽ അ​നു​മോ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാപ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.