ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് നടത്തി
Sunday, September 25, 2022 11:12 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ​യും കു​ട്ട​നാ​ട് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ത​മ​സോ​മാ ജ്യോ​തി​ര്‍​ഗ​മ​യ എ​ന്ന പേ​രി​ല്‍ ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് ന​ട​ത്തി. ജി​ല്ലാക്കോ​ട​തി സ​ബ് ജ​ഡ്ജി​യും ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ എം.​ടി. ജ​ല​ജാ റാ​ണി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി. സ​ജി​കു​മാ​ര്‍ ​ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് ന​യി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍, കു​ട്ട​നാ​ട് താ​ലൂ​ക്ക് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ആർ. ശ്രീ​വി​ദ്യ‍, ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ല്‍​ജോ സി. ​ക​ണ്ട​ത്തി​ല്‍, പി​ടി​എ പ്രി​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ർ​ഗീ​സ്, ബീ​ന ജോ​സ്, കെ. ​എ​യ്ഞ്ച​ലീ​ന, എ​യ്ഞ്ച​ല്‍ റോ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ത​ല​ത്തി​ലെ കു​ട്ടി​ക​ളെ‍ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് ന​ട​ത്തി​യ​ത്.