ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി, ആ​ലോ​ഷ​ങ്ങ​ൾ​ക്കു നാ​ളെ തു​ട​ക്കം
Sunday, September 25, 2022 11:09 PM IST
മാ​ന്നാ​ർ: പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ 1497-ാമ​ത് ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന്നാ​ർ മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. മാ​ന്നാ​ർ പു​ത്ത​ൻ​പ​ള്ളി ജു​മാ​മ​സ്ജി​ദി​ലും കു​ര​ട്ടി​ക്കാ​ട് മു​ഹി​യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ലും കൊ​ടി​യേ​റി.
ജു​മു​അ നി​സ്കാ​രാ​ന​ന്ത​രം ഹ​സ്ര​ത്ത് അ​സ്സെ​യ്യി​ദ് മു​ഹ​മ്മ​ദ് വ​ലി​യു​ള്ളാ​ഹി (ത​ങ്ങ​ളു​പ്പാ​പ്പ )യു​ടെ മ​ഖ്ബ​റ​യി​ൽ ന​ട​ന്ന പ്രാ​ർ​ത്ഥ​ന​ക്ക് ശേ​ഷം ത​ക്ബീ​റു​ക​ളു​ടെ​യും സ്വ​ലാ​ത്തു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മാ​ന്നാ​ർ പു​ത്ത​ൻ​പ​ള്ളി​യി​ൽ ചീ​ഫ്ഇ​മാം അ​ൽ​ഉ​സ​താ​ദ് എം.​എ മു​ഹ​മ്മ​ദ് ഫൈ​സി​യും കു​ര​ട്ടി​ക്കാ​ട് മു​ഹി​യി​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ ഇ​മാം നി​സാ​മു​ദ്ദീ​ൻ ന​ഈ​മി​യും കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു.
മാ​ന്നാ​ർ മു​സ്‌​ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഹാ​ജി.​പി. ഇ​ക്ബാ​ൽ കു​ഞ്ഞ്, ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പ​ടി​പ്പു​ര​ക്ക​ൽ, ന​വാ​സ് ജ​ലാ​ൽ, കെ.​എ സ​ലാം, നി​യാ​സ് ഇ​സ്മ​യി​ൽ, ബ​ഷീ​ർ പാ​ല​ക്കീ​ഴി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ക​രീം ക​ട​വി​ൽ, ഒ.​ജെ. നൗ​ഷാ​ദ്, ടി.​എ​സ് ഷെ​ഫീ​ഖ് , ഷി​യാ​ദ് ബ്ര​ദേ​ഴ്സ്, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ജ​മാ​അ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.