ശി​ല്പ​ശാ​ല
Tuesday, July 5, 2022 11:02 PM IST
മാ​വേ​ലി​ക്ക​ര: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​സ്ഥാ​ന​ത​ല ശി​ല്പ​ശാ​ല കു​ന്നം ബി​എ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്നു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബാ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ശാ​ന്തി എ​സ്.​ രാ​ജ​ൻ, മു​ര​ളി​ധ​ര​ൻപി​ള്ള, എം.​വി. ​പ്രി​യ, എ​സ്. അ​നി​രു​ദ്ധ​ൻ, ഗോ​കു​ൽ രം​ഗ​ൻ, ഡോ.​എ.​ഷാ​ജി, ഹേ​മ​ല​ത ,മു​ര​ളി​ദാ​സ്, ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ ര​ഞ്ജി​ത്ത്, പ്ര​ഫ. ഡോ. ​സി.​ആ​ർ.​ അ​ജി​ത് സെ​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്.​അ​രു​ൺ കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ച്ച്.​ ബാ​ബു​ജാ​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ര​ക്ത​ദാ​ന ക്യാ​മ്പ്

ചേ​ർ​ത്ത​ല: നെ​ഹ്റു യു​വ​കേ​ന്ദ്ര ആ​ല​പ്പു​ഴ​യും സ്നേ​ഹാ​ർ​ദ്രം സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ആ​ൻ​ഡ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി അ​നു​സ്മ​ര​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ത്ത​ല മ​തി​ല​കം ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ന്‍റി​യേ​ഴ്സാ​യ എ​സ്. ശി​വ​മോ​ഹ​ൻ, മി​ഥു​ൻ ലാ​ൽ, സ്നേ​ഹാ​ർ​ദ്രം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ൻ ഓം​കാ​രേ​ശ്വ​രം, ധി​ര​ൻ ബേ​ബി, ഉ​ഷ​സ് ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.