ആലപ്പുഴ: ടൗൺ സെക്ഷനിലെ പഴവങ്ങാടി, കാർമൽ സ്കൂൾ, രാജരാജേശ്വരി, എസ്ബിഐ എഡിബി, ശാന്തി തിയറ്റർ, ആക്സിസ് ബാങ്ക്, കെകെഎൻ പ്ലാസ, ശാന്തി തിയറ്റർ എന്നീ ട്രാൻസ്ഫാർമറുകളുടെ പരിധിയിൽ ഇന്നു രാത്രി 11 മുതൽ നാളെ രാവിലെ 4 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: നോർത്ത് സെക്ഷന് കീഴിൽ വരുന്ന ബോട്ടുജെട്ടി, രാധ, ജില്ലാക്കോടതി, വാര്യത്ത്, ഫെഡറൽ ബാങ്ക്, വില്ലേജ്, ആറാട്ടുവഴി ഈസ്റ്റ്, പോപ്പി പാലം, സെന്റ് മേരീസ് സ്കൂൾ, കൊമ്മാടി പാലം ട്രാൻസ്ഫോർമാർ പരിധിയിൽ രാവിലെ ഒന്പതു മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മുഹമ്മ: പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്നു രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചു വരെ ചെട്ടികാട്, ജെആർവൈ, നവസൂര്യ, തീയശേരി, തുമ്പോളി ചർച്ച്, വടക്കാലിശേരി, സാബ്ജി പ്ലാസ്റ്റിക്, നവദർശന, തലവെട്ടി, വിഷ്ണുപുരം, ജോസഫ് ജംഗ്ഷൻ എന്നിവിടങ്ങളിലും ശ്രീകൃഷ്ണ, ടാറ്റാവെളി, പ്ലാശുകുളം, ഉള്ളാടത്തറ, ആസ്പിൻ വാൾ, ചാരംപറമ്പ്, ആരാധന, കൃഷ്ണപിള്ള, സർഗ, തിരുവിളക്ക്, ഇലവൻ സ്റ്റാർ, ചെമ്പൻതറ, മിയാത്ത് എന്നീ ട്രാൻസ്ഫോമറുകളിൽ ഒൻപത് മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
പട്ടണക്കാട്: സെക്ഷനിൽ സിഐടിസി, മിൽമ, വലമംഗലം, മുക്കണ്ണൻ കവല, പിആൻഡ്ടി, നീലിമംഗലം, വയലാർ ഫൈബർ, പോസ്റ്റ് ഓഫീസ്, പട്ടണക്കാട് അമ്പലം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒന്പതു മുതൽ അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ കാപ്പിത്തോട്, പനച്ചുവട്, അസീസി, പറവുർ ബീച്ച്, മരോട്ടിപ്പറമ്പ് എന്നീ ട്രാൻസ് ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 നും 5.30 നും ഇടയിൽ വൈദ്യുതി മുടങ്ങും.
മുഹമ്മ: സെക്ഷനിലെ കൈരളി നഗർ, പള്ളിക്കുന്ന്, പുത്തൻപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.