മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് അ​ച്ഛ​ൻ കൊ​ല്ല​പ്പെ​ട്ടു
Monday, May 23, 2022 10:37 PM IST
മാ​ന്നാ​ർ: മ​ക​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ അ​ച്ഛ​ൻ കൊ​ല്ല​പ്പെ​ട്ടു. എ​ണ്ണ​യ്ക്കാ​ട് പെ​രാ​ങ്ങ​ലി​പ്പു​റം അ​രി​യ​ന്നൂ​ർ കോ​ള​നി​യി​ൽ ശ്യാ​മ​ളാ​ല​യം വീ​ട്ടി​ൽ ത​ങ്ക​രാ​ജ് (65)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ന്‍റെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ത​ങ്ക​രാ​ജ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യാ​യ മ​ക​ൻ സ​ജീ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ല​യു​ടെ പു​റ​കി​ലും നെ​ഞ്ചി​ലും മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ച്ഛ​നും മ​ക​നും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​വാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്യാ​മ​ള. മ​ക​ൾ: സ​രി​ത. മ​രു​മ​ക​ൻ: സെ​ൽ​വ​ൻ.

കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു,
യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

തി​രു​വ​ല്ല: ടി​കെ റോ​ഡി​ലെ മ​ഞ്ഞാ​ടി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ഓ​മ​ല്ലൂ​ർ കൊ​ല്ല​ക്കാ​മ​ണ്ണി​ൽ ഗ്രേ​സ് വി​ല്ല​യി​ൽ ഗ്രേ​സി സാ​മു​വ​ലി (45) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മ​ഞ്ഞാ​ടി ജം​ഗ്ഷ​നു​സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​റി​ഞ്ഞ കാ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗ്രേ​സി​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.