ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക്‌​സ്: അ​ഞ്ചി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Sunday, January 16, 2022 10:27 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക്‌​സി​ൽ അ​ഞ്ചി​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ 6.30നു ​ന​ട​ന്ന സൈ​ക്ലിം​ഗ് മ​ത്സ​രം ഒ​ളി​മ്പി​ക്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഫ്ലാ​ഗ്ഓ​ഫ്‌ ചെ​യ്തു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കൃ​ഷ്ണ സ​ന​ൽ ഗോ​ൾ​ഡ്‌ മെ​ഡ​ൽ നേ​ടി. കെ.​എ. ആ​ദ​ർ​ശ് വെ​ള്ളി​യും അ​ജി​ൻ കൃ​ഷ്ണ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ലെ​ന എ​ലി​സ​ബ​ത്ത് സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. ശ്രീ​ല​ക്ഷ്മി വെ​ള്ളി​യും അ​മൃ​യ എ​സ്. പൈ ​വെ​ങ്ക​ല​വും നേ​ടി. എ. ​എം.​ ആ​രി​ഫ് എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ള​ർ​കോ​ട് എ​ൽ​പി​ സ്കൂ​ളി​ൽ ന​ട​ന്ന ത​യ്ക്കൊ​ണ്ടോ മ​ത്സ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​രു​ഷ, വ​നി​താ വി​ഭാ​ഗം 46 കി​ലോ വി​ഭാ​ഗ​ത്തി​ൽ ജൊ​വാ​ന സ്വ​ർ​ണ​വും ധ​ന​ല​ക്ഷ്മി വെ​ള്ളി​യും മാ​ള​വി​ക വെ​ങ്ക​ല​വും നേ​ടി. 49 കി​ലോ​യി​ൽ നി​വേ​ദ്യ സ്വ​ർ​ണ​വും അ​ശ്വ​തി വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി.

53 കി​ലോ​യി​ൽ സ​മീ​ര​ക്കാ​ണു സ്വ​ർ​ണം. വി​ജ​യ​ത വെ​ള്ളി നേ​ടി. 57 കി​ലോ വി​ഭാ​ഗ​ത്തി​ൽ ആ​ക്ഷ​യ്രാ​ജ്, ഷെ​റി​ൻ സേ​വി​യ​ർ എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി. അ​നു അ​ന്നാ ആ​ന്‍റ​ണി വെ​ള്ളി നേ​ടി. 58 കി​ലോ​യി​ൽ വി​നി​ലും 63 കി​ലോ​യി​ൽ അ​ഭി​ജി​ത്തും സ്വ​ർ​ണ​വും ആ​ന്‍റ​ണി വെ​ള്ളി​യും ജോ​മോ​ൻ വെ​ങ്ക​ല​വും നേ​ടി. 67 കി​ലോ​യി​ൽ സി.​റ്റി. ജി​ന്‍റു സ്വ​ർ​ണ​വും സോ​നാ സാം​സ​ൺ വെ​ള്ളി​യും നേ​ടി. ‌

74 കി​ലോ​യി​ൽ ഐ​സ​ക്ക് ആ​ന്‍റ​ണി സ്വ​ർ​ണ​വും ബി​നു വെ​ള്ളി​യും സു​ജി​ത്ത് വെ​ങ്ക​ല​വും നേ​ടി. 68 കി​ലോ​യി​ൽ യാ​സി​ൻ മു​ഹ​മ്മ​ദ് സ്വ​ർ​ണ​വും ബി​നോ​യ് ജി.​ വെ​ള്ളി​യും ഷ​ർ​വി​ൻ ഷാ ​വെ​ങ്ക​ല​വും നേ​ടി. 87 കി​ലോ​യി​ൽ സു​ഗേ​ഷ് സ്വ​ർ​ണ​വും എ​ബി ഏ​ലി​യാ​സ്‌ വെ​ള്ളി​യും റോ​ഷ​ൻ വെ​ങ്ക​ല​വും നേ​ടി. 87 നു ​മു​ക​ളി​ലു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ൽ അ​ര​വി​ന്ദ് രാ​ജ് സ്വ​ർ​ണം നേ​ടി. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബ രാ​കേ​ഷ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.