ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഓ​ർ​മ പു​തു​ക്കി പു​ഷ്പാ​ർ​ച്ച​ന
Saturday, October 23, 2021 9:57 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യു​ടെ മ​ണ്ണി​ൽ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഓ​ർ​മ പു​തു​ക്കി നൂ​റു​ക​ണ​ക്കി​നു പേ​ർ പു​ന്ന​പ്ര സ​മ​ര​ഭൂ​മി​യി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ണ്ഡ​പ​ത്തി​ന്‍റെ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ർ​ഡ് വാ​രാ​ച​ര​ണ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ ചെ​റു ജാ​ഥ​ക​ളാ​യി സ​മ​ര​ഭൂ​മി​യി​ലെ​ത്തി.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി. ​സു​ധാ​ക​ര​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, മ​ന്ത്രി പി. ​പ്ര​സാ​ദ്, എ.​എം. ആ​രി​ഫ് എം​പി, എ​ച്ച്. സ​ലാം എം​എ​ൽ​എ, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, ഇ.​കെ. ജ​യ​ൻ, അ​ഡ്വ. വി. ​മോ​ഹ​ൻ​ദാ​സ്, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ വി.​എ. അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ പു​ഷ്പ​ച‌ ക്ര​മ​ർ​പ്പി​ച്ചു. ആ​ർ. നാ​സ​ർ, ടി.​ജെ. ആ​ഞ്ച​ലോ​സ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ഇ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. വി.​എ​സി​ന്‍റെ സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു.