ജി​ല്ല​യി​ൽ 1256 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു
Wednesday, September 22, 2021 10:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 1256 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1229 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു. 24 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 20.83 ശ​ത​മാ​ന​മാ​ണ്. 1270 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 9889 പേ​ര്‍ ചി​കി​ത്സ​യി​ലും 21189 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു. 6027 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 21,05,973 ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി. 14,79,220 പേ​ര്‍ ആ​ദ്യ ഡോ​സും 6,26,753 പേ​ര്‍ ര​ണ്ടു ഡോ​സു​ക​ളും സ്വീ​ക​രി​ച്ചു. 37000 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി സ്‌​റ്റോ​ക്കു​ണ്ട്.
കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 19വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഒ​ന്പ​തു​പേ​രെ അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ഏ​ഴു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 602 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 328 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 2810 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.