ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രെ ഒ​ഇ​സി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Thursday, August 5, 2021 10:05 PM IST
ആ​ല​പ്പു​ഴ: വ​ർ​ഗ​പ​ര​മാ​യും പാ​ര​ന്പ​ര്യ​പ​ര​മാ​യും മ​ത്സ്യ​ബ​ന്ധ​നം ഉ​പ​ജീ​വ​ന​മാ​ക്കി​യി​ട്ടു​ള്ള കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രെ ഒ​ഇ​സി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും സു​പ്രീം കോ​ട​തി​യേ​യും സ​മീ​പി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഫാ. ​സ്റ്റീ​ഫ​ൻ എം. ​പു​ന്ന​യ്ക്ക​ൽ, വൈ​സ്പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ക്ലീ​റ്റ​സ് വെ​ളി​യി​ൽ, ടി.​സി. പീ​റ്റ​ർ​കു​ട്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നും നി​യ​മ​സ​ഭ​യു​ടെ പി​ന്നോ​ക്ക​ക്ഷേ​മ​കാ​ര്യ സ​മി​തി​ക്കും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്

സ്ത്രീ​ധ​ന
വി​രു​ദ്ധ കാ​ന്പ​യി​ൻ

മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം ലി​യോ തേ​ർ​ട്ടീ​ൻ​ത് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ധ​ന വി​രു​ദ്ധ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. താ​ലൂ​ക്കു ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​ജി മോ​ഹ​ന​ൻ പി​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.