ക​ംപ്യൂട്ട​ർ ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, June 24, 2021 10:13 PM IST
ആ​ല​പ്പു​ഴ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണി​ന്‍റെ വ​ഴു​ത​ക്കാ​ടു​ള്ള നോ​ള​ജ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന ക​ംപ്യൂട്ട​ർ ഹാ​ർ​ഡ്‌വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്‌വ​ർ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് വി​ത്ത് ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ന്‍റെ 2019-20 ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ല​ക്ട്രോ​ണി​ക്‌​സ്, ക​ംപ്യൂട്ട​ർ ഹാ​ർ​ഡ്‌വെ​യ​ർ, നെ​റ്റ്‌വ​ർ​ക്ക്, ലാ​പ്‌​ടോ​പ്പ് റി​പെ​യ​ർ, ഐ​ഒ​റ്റി, സി​സി​റ്റി​വി കാ​മ​റ ആ​ൻ​ഡ് മൊ​ബൈ​ൽ ടെ​ക്‌​നോ​ള​ജി എ​ന്നീ മേ​ഖ​ല​യി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. യോ​ഗ്യ​ത: പ്ല​സ്ടു, ഡി​പ്ലോ​മ, ബി​രു​ദം. 0471-2325154, 9188665545 എ​ന്ന ഫോ​ൺ ന​മ്പ​റി​ലോ, ഹെ​ഡ് ഓ​ഫ് സെ​ന്‍റ​ർ കെ​ൽ​ട്രോ​ൺ നോ​ള​ജ് സെ​ന്‍റ​ർ, ര​ണ്ടാം നി​ല, ചെ​മ്പി​ക്ക​ലം ബി​ൽ​ഡിം​ഗ്, ബേ​ക്ക​റി വി​മ​ൻ​സ് കോ​ള​ജ് റോ​ഡ്, വ​ഴു​ത​യ്ക്കാ​ട് പി.​ഒ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടു​ക.