വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, June 23, 2021 10:23 PM IST
അ​ന്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഇ​ജാ​ബ, സ​ഫീ​ദ1, 2, 3 , വ​ള​ത്ത​വ​ഴി, റേ, ​കെ​എ​സ്എ, ക​ട്ട​ക്കു​ഴി- 1, ക​ട്ട​ക്കു​ഴി ഈ​സ്റ്റ്, വെ​ള്ള​ക്ക​ട എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
ആ​ല​പ്പു​ഴ: ടൗ​ൺ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ലെ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, മം​ഗ​ലം, മു​ത​ല​പ്പൊ​ഴി, ന​യ​നാ​വെ​ളി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.
മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കൊ​ണ്ടാ​ക്ക​ൽ, വൈ​ശ്യം​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന ടി​ഡി-160, സാ​ൻ​ഡ് പേ​പ്പ​ർ, ടി​ഡി സ്കൂ​ൾ, ടി​ഡി ടെ​മ്പി​ൾ, സ​നീ​ഷ് ഐ​സ്, സ​നി​ത ഐ​സ്, ചാ​വ​ടി വെ​സ്റ്റ്, വ​ത്സ​ൻ കോ​ള​ജ്, കൊ​ച്ചു വാ​വ​ക്കാ​ട്, പൂ​പ്പ​ള്ളി ന​ന്പ​ർ 2, നാ​രോ​ത്ത് മി​ല്ല് , മോ​സ്ക് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ ഇ​രു​മ്പ​ൻ ക​രി, പ​ദ്മ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗീ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
മു​ഹ​മ്മ:​ മു​ഹ​മ്മ സെ​ക്ഷ​നി​ലെ അ​ഴീ​ക്കോ​ട​ൻ ക​വ​ല ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.