ഡിജിറ്റൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈമാറി
Sunday, June 20, 2021 10:42 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ലേ​ക്ക് റോ​ട്ട​റി ക്ല​ബ് ഓ​ഫ് മാ​രാ​രി​യും സം​ഗ​മം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി. റോ​ട്ട​റ് ക്ല​ബ് ഓ​ഫ് മാ​രാ​രി പ്ര​സി​ഡ​ന്‍റ് എം. ​ലൂ​യീ​സ് ആ​ന്‍റ​ണി, ജ​യ​കു​മാ​ർ, വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​രും സം​ഗ​മം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​നാ​ഗേ​ന്ദ്ര​പ്ര​ഭു, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​തീ​ദേ​വി, ഹ​ക്കീം, ജെ​യിം​സ് ആ​ല​പ്പാ​ട്, ഷാ​ജി ഉ​പ്പൂ​ട്ടി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ വി.​വി. ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​അ​നീ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ഷ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​ല്പ് സ​മ​രം നടത്തി

പൂ​ച്ചാ​ക്ക​ൽ:​ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കി​ഴ​ക്ക​ൻ മേ​ഖ​ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല്പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു. തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ സ​മ​രം ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ട​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൈ​ക്കാ​ട്ടു​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി തൈ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ലി​ജു പു​തു​പ്പ​ള്ളി, സം​സ്ഥാ​ന സ​മി​തി അം​ഗം ജി​മ്മി മു​ണ്ടു​പ​റ​മ്പി​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ കോ​ട്ടു​പ്പ​ള്ളി, പ​ള്ളി​പ്പു​റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി പൈ​നു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.