ആ​ദ​ര​വ് ന​ൽ​കി
Wednesday, March 3, 2021 10:16 PM IST
പു​ന്ന​പ്ര: നി​ശ​ബ്ദ സേ​വ​നം ചെ​യ്യു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ഐ പു​ന്ന​പ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ലെ ലൈ​ൻ​മാന്മാ​രാ​യ ജ​യ​ദേ​വ്, സി​ജു എ​ന്നി​വ​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി. സ​മ്മേ​ള​നം ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എ.​ സി​റാ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ കെ. ​അ​വി​ട്ട​ത്ത്, കെ.​കെ. സ​ന​ൽ​കു​മാ​ർ, ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, ന​സീ​ർ സ​ലാം, പ്ര​ദീ​പ് കൂ​ട്ടാ​ല, ജോ​യ് ആ​ന്‍റ​ണി, പി.​എ​സ്. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​വേ​ദ​നം ന​ൽ​കി

മാ​ന്നാ​ർ: മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ​ണി ക​ഴി​പ്പി​ച്ച പൊ​തു ശൗ​ചാ​ല​യ​വും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ശ്ര​മ മു​റി​യും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ൽ തു​റ​ന്നു​കൊ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ന്നാ​ർ എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ടീം ​മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി. മാ​ന്നാ​ർ എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ടീം ​പ്ര​സി​ഡ​ന്‍റ് ര​ഘു​ധ​ര​ൻ, സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് പി​.ജെ, ര​ക്ഷാ​ധി​കാ​രി രാ​ജീ​വ് പ​ര​മേ​ശ്വ​ര​ൻ, ലാ​ബി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.