പു​സ്ത​ക പ്ര​കാ​ശ​നം
Saturday, February 27, 2021 10:25 PM IST
അ​ന്പ​ല​പ്പു​ഴ: കൈ​ന​ക​രി അ​പ്പ​ച്ച​ൻ ര​ചി​ച്ച മേ​രി വി​ലാ​പം ഖ​ണ്ഡ​കാ​വ്യ​ത്തി​ന്‍റെ പ്ര​കാ​ശ​നക​ർ​മം ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ബി. ​ജോ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ, ഫാ. ​തോ​മ​സ് ഇ​രു​ന്പുകു​ത്തി​യി​ൽ, ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ, ആ​ർ. ജി​തേ​ന്ദ്ര വ​ർ​മ, സി​സ്റ്റ​ർ ജെ​സി മ​രി​യ ആ​ന്‍റ​ണി, ബൈ​ജു പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.