വി.​വി. രാ​ഘ​വ​ന്‍ അ​നു​സ്മ​ര​ണം
Wednesday, October 28, 2020 10:55 PM IST
കോ​ഴ​ഞ്ചേ​രി: മു​ന്‍ കൃ​ഷി മ​ന്ത്രി വി.​വി. രാ​ഘ​വ​ന്‍ അ​നു​സ്മ​ര​ണം കി​സാ​ന്‍ സ​ഭ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ഭ​വ​ന്‍റെ മു​മ്പി​ല്‍ ന​ട​ന്നു. കി​സാ​ന്‍ സ​ഭ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​സാ​ന്‍ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ് കു​മാ​ര്‍, എം. ​ആ​ര്‍. ശ​ശി​കു​ട്ട​ന്‍, ജ​യ​ദേ​വ പ​ണി​ക്ക​ര്‍, രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.