ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്തം
Friday, September 25, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.’ ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ എം ​രാ​ജു നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, എ​ലി​സ​ബേ​ത്ത് മാ​മ്മ​ൻ മ​ത്താ​യി ,ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് എ​ബ്ര​ഹാം,
സാം ​ഈ​പ്പ​ൻ, വി.​പി. ഏ​ബ്ര​ഹാം, വ​ർ​ഗീ​സ് പേ​ര​യി​ൽ, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, കെ. ​ആ​ർ. ര​വി, ബി​ജോ​യ് തോ​മ​സ്, റ​ഷീ​ദ് മു​ള​ന്ത​റ, പി.​കെ.​ജേ​ക്ക​ബ്, ജേ​ക്ക​ബ് മാ​മ്മ​ൻ, ദീ​പ​ക് മാ​മ്മ​ൻ, റി​ന്േ‍​റാ തോ​പ്പി​ൽ, മാ​ത്യു നൈ​നാ​ൻ, അം​ബി​ക മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നി​ന്നു പ്ര​ക​ട​ന​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ​യ്ക്കെ​ത്തി​യ​ത്.

ക​ർ​ഷ​ക​സം​ഘ​ർ​ഷ് മാ​ർ​ച്ചും ധ​ർ​ണ​യും
പ​ത്ത​നം​തി​ട്ട: അ​ഖി​ലേ​ന്ത്യ ക​ർ​ഷ​ക സം​ഘ​ർ​ഷ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ 11 കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. തി​രു​വ​ല്ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക ജ​ന​ത നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മ​ണ​പ്പു​റം, ക​ർ​ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി​ജ​നു മാ​ത്യു, പ്ര​സി​ഡ​ന്‍റ് എം. ​ജി. മോ​ൻ, ബാ​ബു ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, പി .​ആ​ർ. പ്ര​ദീ​പ്,ജ​യ​കു​മാ​ർ, വ​ർ​ഗീ​സ് മു​ള​യ്ക്ക​ൽ, സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ടെ​ലി​ഫോ​ണ്‍ ഭ​വ​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ. ​സു​രേ​ഷ് കു​മാ​ർ, സ​ജി കെ. ​സൈ​മ​ണ്‍, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, മ​ല​യാ​ല​പ്പു​ഴ വി​ശ്വം​ഭ​ര​ൻ, റെ​നീ​സ് മു​ഹ​മ്മ​ദ്, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ബി​ജു പ​ന​യ്ക്ക​ൽ, ര​ഞ്ജ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, തോ​മ​സ് ചെ​റി​യാ​ൻ, അ​ജി​ത് മ​ണ്ണി​ൽ, സ​ണ്ണി ക​ട​മ്മ​നി​ട്ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.