കെ​പി​സി​സി ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് അ​പ​ല​പി​ച്ചു ‌
Thursday, September 24, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടും വി​ശ്വാ​സി​ക​ളോ​ടും ഇ​ട​തു​പ​ക്ഷ ഗ​വ​ൺ​മെ​ന്‍റ് ന​ട​ത്തു​ന്ന​തു കു​പ്ര​ചാ​ര​ണ​ങ്ങ​ളെ കെ​പി​സി​സി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മ്മേ​ള​നം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.‌
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്.​ജോ​യി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഷാ​ജി​കു​ള​ന​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‌
ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ പ്ര​ക്കാ​നം, സ​ലിം പെ​രു​നാ​ട്, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, ആ​നി ജേ​ക്ക​ബ്, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, നാ​സ​ർ പ​ഴ​കു​ളം,അ​ഷ​റ​ഫ് കാ​ട്ടൂ​ർ, സി​ബി മാ​മ​ൻ ജോ​സ​ഫ്,ഐ​വാ​ൻ വ​ക​യാ​ർ,സോ​ള​മ​ൻ വ​ര​വു​കാ​ലാ​യി​ൽ, അ​ടു​ർ സു​ഭാ​ഷ്, ഫി​ലി​പ്പ്, എം.​കോ​ശി, രാ​ജ് നി​ഷ, മ​ജോ​യി​മാ​ത്യു, കെ.​പി. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌