കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളിൽ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ
Monday, September 21, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളി​ലാ​യി.
ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്പ​ത് (കാ​ട്ടു​കാ​ല, മു​ള​യ​ങ്കോ​ട് ഭാ​ഗം), ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്പ​ത്, 10, 11, 12, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ച്, ഒ​ന്പ​ത്, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്പ​ത്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ട് (വെ​ള്ള​പ്പാ​റ മു​രു​പ്പ് ഭാ​ഗം), എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 12 (തൊ​ട്ടി​മ​ല, പു​റ​മ​ല ഭാ​ഗ​ങ്ങ​ൾ) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (മേ​ലൂ​ര്‍​പ്പ​ടി-​കൊ​ച്ച​ര​പ്പ്, പ​ള്ളി​ത്താ​ഴെ ഭാ​ഗം-​കൊ​ച്ച​ര​പ്പ്) വാ​ര്‍​ഡ് ര​ണ്ട് (വാ​വ​രു​മു​ക്ക്-​ചെ​റു​കോ​ല്‍ പ​താ​ന്‍, ശാ​സ്താം​കോ​യി​ക്ക​ല്‍ ജം​ഗ്ഷ​ന്‍-​പെ​രു​മ്പാ​റ ജം​ഗ്ഷ​ന്‍), വാ​ര്‍​ഡ് മൂ​ന്ന് (ശാ​സ്താം​കോ​യി​ക്ക​ല്‍ ജം​ഗ്ഷ​ന്‍ - വാ​യ്പൂ​ര് ബ​സ് സ്റ്റാ​ന്‍​ഡ്) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്നു മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കും കൂ​ടി ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 10, വാ​ര്‍​ഡ് 11 (ഉ​ത്താ​ന​ത്ത്പ്പ​ടി മു​ത​ല്‍ ഉ​ണ്ണി​മു​ക്ക് വ​രെ), വാ​ര്‍​ഡ് 12 (ആ​ഞ്ഞി​ലി​ത്താ​നം ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ 22 മു​ത​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​ യി.