ജി​ല്ല​യി​ലെ പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
Saturday, September 19, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ തീ​രു​മാ​നി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.

ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 13 (ശ​ബ​രി മാ​ന്ത​ടം ഭാ​ഗം), വാ​ര്‍​ഡ് 15 (കോ​ട്ട പ​ടി​ഞ്ഞാ​റ് ഭാ​ഗം), കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 14 (കോ​ങ്ക​ര​മാ​ലി പു​തു​വേ​ല്‍ ഭാ​ഗം), തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (ച​ര​ല്‍​കു​ന്ന് ജം​ഗ്ഷ​ന്‍), വാ​ര്‍​ഡ് ര​ണ്ട് (ച​ര​ല്‍​കു​ന്ന് - ക​ട്ടേ​പ്പു​റം റോ​ഡ്, പു​ലി​പ്പാ​റ ജം​ഗ്ഷ​ന്‍ വ​രെ), ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 13 (ന​ന്നൂ​ര്‍ തെ​ക്ക് ഭാ​ഗം), വാ​ര്‍​ഡ് 14 (ന​ന്നൂ​ര്‍ പ​ടി​ഞ്ഞാ​റ് ഭാ​ഗം), വാ​ര്‍​ഡ് 15 (വ​ള്ളം​കു​ളം പ​ടി​ഞ്ഞാ​റ് ഭാ​ഗം), നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ് (കു​ട​മു​രു​ട്ടി ഭാ​ഗം), കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ര​ണ്ട് (മ​ഠ​ത്തി​ല്‍​കാ​വ്-​പു​ളി​ന്താ​നം ഭാ​ഗം, ക​ന​ക​കു​ന്ന്-​മ​ഠ​ത്തി​ല്‍​കാ​വ് ഭാ​ഗം)
എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.