പ​ത്ത​നം​തി​ട്ട​യി​ല്‍ 64 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്‌
Wednesday, July 15, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 64 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 43 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 15 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​റു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
സ​മ്പ​ര്‍​ക്ക​രോ​ഗ ബാ​ധി​ത​രി​ല്‍ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റും തി​രു​വ​ല്ല തു​ക​ല​ശേ​രി ഹോ​ളി സ്പി​രി​റ്റ് കോ​ണ്‍​വെ​ന്‍റി​ലെ 17ക​ന്യാ​സ്്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ 649 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 129 സന്പർക്കരോഗികൾ ഇതിലുണ്ട്.
ഇ​ന്ന​ലെ ഒ​രാ​ളാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 317 പേ​ര്‍ ഇ​തി​നോ​ട​കം രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. 331 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 319 പേ​ര്‍ ജി​ല്ല​യി​ലും 12 പേ​ര്‍ വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്. ‌
ക​ഴി​ഞ്ഞ 12നു ​കോ​ട്ട​യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച പത്തനംതിട്ട സ്വദേശിയെ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ലേക്കു മാറ്റി.
‌ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് പു​റ​മേ നി​ന്നു​ള്ള​വ​ര്‍. എ​ത്തി​യ സ്ഥ​ല​വും പ്രാ​യ​വും ബ്രാ​യ്ക്ക​റ്റി​ല്‍. ‌
‌കൊ​റ്റ​നാ​ട് സ്വ​ദേ​ശി​നി (ഷാ​ര്‍​ജ, 31), ക​ല്ലൂ​പ്പ​റ സ്വ​ദേ​ശി (കു​വൈ​റ്റ്, 41), അ​യി​രൂ​ര്‍ സ്വ​ദേ​ശി (ഷാ​ര്‍​ജ, 59), എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി (ഷാ​ര്‍​ജ, 42), മ​ല്ല​പ്പ​ള്ളി പാ​ടി​മ​ണ്‍ സ്വ​ദേ​ശി (ദു​ബാ​യ്, 49), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (ദു​ബാ​യ്, 21), കു​ള​ന​ട സ്വ​ദേ​ശി (മ​സ്ക്ക​റ്റ്, 25), ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി (ദു​ബാ​യ്, 41), പു​റ​മ​റ്റം പ​ടു​തോ​ട് സ്വ​ദേ​ശി​നി (ഡ​ല്‍​ഹി, 16), കു​മ്പ​ഴ സ്വ​ദേ​ശി (മ​ഹാ​രാ​ഷ്ട്ര, 54), ഇ​ട​യാ​റ​ന്മു​ള സ്വ​ദേ​ശി (മ​സ്ക്ക​റ്റ്, 24), കോ​യി​പ്രം സ്വ​ദേ​ശി (ദു​ബാ​യ്, 35), കു​മ്പ​ഴ സ്വ​ദേ​ശി (മ​ഹാ​രാ​ഷ്ട്ര, 34), തി​രു​വ​ല്ല സ്വ​ദേ​ശി (യു​എ​ഇ, 26), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (ആ​ന്ധ്ര​പ്ര​ദേ​ശ്, 34), പ​ന്നി​വി​ഴ സ്വ​ദേ​ശി​നി (ബം​ഗ​ളൂ​രു, 26), ആ​ന​ന്ദ​പ്പ​ള്ളി സ്വ​ദേ​ശി (ദു​ബാ​യ്, 56), ക​ട​മ്പ​നാ​ട് സ്വ​ദേ​ശി (സൗ​ദി, 32), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (യു​എ​ഇ, 37), തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി​നി (43), ഇ​ള​കൊ​ള്ളൂ​ര്‍സ്വ​ദേ​ശി(ദു​ബാ​യ്, 27).‌

‌സ​മ്പ​ര്‍​ക്ക​രോ​ഗ ബാ​ധി​ത​ര്‍: ‌

കു​മ്പ​ഴ സ്വ​ദേ​ശി​നി (70), ക​ല്ലേ​ലി സ്വ​ദേ​ശി​നി (39), ഇ​വ​രു​ടെ മ​ക​ള്‍ (10), ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (14) , അ​ടൂ​ര്‍ സ്വ​ദേ​ശി (50), കു​മ്പ​ഴ സ്വ​ദേ​ശി (75), കു​മ്പ​ഴ സ്വ​ദേ​ശി​നി (38), കോ​ന്നി, പൂ​വ​ന്‍​പാ​റ സ്വ​ദേ​ശി (48), കു​മ്മ​ണ്ണൂ​ര്‍ സ്വ​ദേ​ശി (32), ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (28), തേ​ക്കു​തോ​ട് സ്വ​ദേ​ശി (32), ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (ഒ​ന്ന്), വെ​ട്ടി​പ്രം സ്വ​ദേ​ശി​നി (45), കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​നി (16), പ​ത്ത​നം​തി​ട്ട, അ​ന്ത്യാ​ള​ന്‍​കാ​വ് സ്വ​ദേ​ശി (44), ചെ​ന്നീ​ര്‍​ക്ക​ര സ്വ​ദേ​ശി (40), 38) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (28), റാ​ന്നി സ്വ​ദേ​ശി​നി (41), കോ​ട്ടാ​ങ്ങ​ല്‍, വാ​യ്പൂ​ര് സ്വ​ദേ​ശി (27), കു​മ്പ​ഴ സ്വ​ദേ​ശി (12), കൂ​ട​ല്‍ സ്വ​ദേ​ശി (15), കൂ​ട​ല്‍ സ്വ​ദേ​ശി​നി (40), കോ​ന്നി, ക​ല്ലേ​ലി സ്വ​ദേ​ശി (47), അ​യി​രൂ​ര്‍ സ്വ​ദേ​ശി (29), അ​യി​രൂ​ര്‍ സ്വ​ദേ​ശി (31). ഇ​തു കൂ​ടാ​തെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഡോ​ക്ട​ര്‍ (50)ക്കും ​രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ‌
തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ല്‍ ഇ​ന്ന​ലെ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യ 17 ക​ന്യാ​സ്ത്രീ​ക​ളെ​യും ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ‌