സി​റ്റ​ഡ​ൽ സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം ‌
Monday, July 13, 2020 10:20 PM IST
റാ​ന്നി: സി​ബി​എ​സ്‌​ഇ 12 -ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ റാ​ന്നി സി​റ്റ​ഡ​ൽ റസിഡൻഷ്യൽ സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. പ​രീ​ക്ഷ​യെ​ഴു​തി​യ 171 കു​ട്ടി​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ ല​ഭി​ച്ചു. 27 കു​ട്ടി​ക​ൾ 90 ശ​ത​മാ​നം മാ​ർ​ക്കും 63 കു​ട്ടി​ക​ൾ 80 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ശ്വി​ൻ ബി​നു ഏ​ബ്ര​ഹാം 96.4 ശ​ത​മാ​നം മാ​ർ​ക്കും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഹാ​രി​യ​റ്റ് ജെ​യ എ​ലി​സ​ബേ​ത്ത് 96 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. ക​ണ​ക്ക് വി​ഷ​യ​ത്തി​ൽ 100 മാ​ർ​ക്ക് നേ​ടി അ​ശ്വി​ൻ ബി​നു ഏ​ബ്ര​ഹാം സ്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യി. ‌

‌റാ​ന്നി സെ​ന്‍റ് മേ​രീ​സി​ന് നൂ​റു​ശ​ത​മാ​നം ‌‌

റാ​ന്നി: റാ​ന്നി സെ​ന്‍റ് മേ​രീ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 105 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. ആ​റ് കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ നേ​ടി. 25 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ൽ മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. ‌