സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം ‌
Saturday, July 11, 2020 10:23 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​ത്തി​ൽ ഖാ​ദി നെ​യ്ത്ത് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. പ്ര​തി​മാ​സം 1200 രൂ​പ സ്റ്റൈ​പ്പെ​ന്‍റ് ല​ഭി​ക്കും.വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​താ​ണ്.‌

താ​ത്പ​ര്യ​മു​ള്ള മു​ഴു​വ​ൻ പ​ഠി​താ​ക്ക​ൾ​ക്കും ക്ഷേ​മ​നി​ധി, പെ​ൻ​ഷ​ൻ, ഇ​എ​സ്ഐ, എം​ഡി​എ, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​സ​ന്‍റീ​വ് തു​ട​ങ്ങി​യ ഗ​വ​ൺ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ഈ ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യും ന​ൽ​കു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ 18നു ​മു​ന്പാ​യി മ​ങ്കു​ഴി​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി നി​ർ​ദി​ഷ്ട അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ന​ൽ​കേ​ണ്ട​താ​ണ്.

ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി​യും ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ക​രു​ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന ഫോ​ൺ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ൺ: 0469 2682118, 9497535837. ‌