അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, July 10, 2020 9:57 PM IST
അ​യി​രൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തും സം​യു​ക​ത​മാ​യി നി​ർ​മി​ച്ച 81-ാം അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി. ​ടി.​തോ​മ​സ്കു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​മ്പി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ത കു​റു​പ്പ്, പ്രീ​ത ബി. ​നാ​യ​ർ, സു​രേ​ഷ് കു​ഴു​വേ​ലി​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ്‌ കു​മാ​ർ,അ​യി​രൂ​ർ വി​ല്ല​ജ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​സാ​ദ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടെ​ലി​വി​ഷ​ൻ ന​ൽ​കി

കോ​ട്ടാ​ങ്ങ​ൽ: ദേ​ശ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നാ​യി പെ​രു​ന്പെ​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സ് ന​ൽ​കി​യ ടെ​ലി​വി​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥി​ൽ നി​ന്ന് ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കൊ​ച്ചൂ​മോ​ൻ വ​ട​ക്കേ​ൽ ഏ​റ്റു​വാ​ങ്ങി. ബീ​റ്റ് ഓ​ഫീ​സ​ർ മ​ഞ്ജു​മോ​ൾ. എം.​കെ.​എം. ഹ​നീ​ഫ. എം.​എ​സ്.​സ​ജീ​കു​മാ​ർ. റോ​സ​മ്മ ജോ​ർ​ജ്. സു​രേ​ന്ദ്ര​ൻ​പ​താ​ലി. പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് റാ​വു​ത്ത​ർ. ടി.​എ​സ്. രാ​ഘ​വ​ൻ, എം.​പി. അ​സീ​സ്, മോ​ഹ​ന​ദാ​സ്, വീ.​എം. നാ​സ​ർ, എം.​എ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.