ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം
Saturday, July 4, 2020 10:27 PM IST
വി.​കോ​ട്ട​യം: ടി​പ്പ​ര്‍​ലോ​റി​ക​ളു​ടെ അ​മി​ത​വേ​ഗ​വും ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ശ്ര​ദ്ധ​യും കാ​ര​ണം അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​വും മ​റ്റു​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഉ​ണ്ടാ​കു​ന്ന ഭീ​ഷ​ണി​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും സൂ​ച​നാ പ്ര​തി​ഷേ​ധ​വും കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ല്‍, പ്ര​സീ​ത ര​ഘു, ഷി​ബു വ​ള്ളി​ക്കോ​ട്, കെ.​ജി. ജോ​ണ്‍​സ​ണ്‍, ഇ.​എം. ജോ​യി​ക്കു​ട്ടി, സി.​എ​സ്. ബാ​ബു, സി.​എം. ജോ​യി,, ബി​നോ​യ് കെ ​ഡാ​നി​യേ​ല്‍, മ​നേ​ഷ് ത​ങ്ക​ച്ച​ന്‍, ബി​റ്റു കെ.​സ​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.