ഓ​ണ്‍​ലൈ​ൻ പ​ഠ​നം: പൊ​തു ഇ​ട​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ സ്ഥാ​പി​ച്ച് വെ​ണ്ണി​ക്കു​ളം ബി​ആ​ർ​സി
Friday, July 3, 2020 10:31 PM IST
വെ​ണ്ണി​ക്കു​ളം: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ഇ​ട​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ബി​ആ​ർ​സി​ത​ല ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചു​ഴ​ന പാ​റ​പ്പൊ​ട്ടാ​നി​ക്ക​ൽ 48-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ് ആ​ർ.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​എ​ൽ​എ​യി​ൽ നി​ന്ന് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക സു​നി​താ​കു​മാ​രി ടെ​ലി​വി​ഷ​ൻ ഏ​റ്റു​വാ​ങ്ങി. എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ പു​ളി​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍​സ​ണ്‍​തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. സു​രേ​ഷ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് എ​സ്.​വ​ള​ളി​ക്കോ​ട്, വെ​ണ്ണി​ക്കു​ളം എ​ഇ​ഒ മു​ഹ​മ്മ​ദ് പ​യ്യ​നാ​ത്തൊ​ടി, ബി​പി​സി എ.​കെ. പ്ര​കാ​ശ്, സി.​ആ​ർ.​സി.​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി.​ആ​ശ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.