ജി​ല്ല​യി​ലെ അ​തി​ർ​ത്തി​ക​ളി​ൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന
Tuesday, March 24, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി 15 സ്ക്വാ​ഡു​ക​ളെ നി​യ​മി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് ഉ​ത്ത​ര​വി​റ​ക്കി. 31 വ​രെ രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ എ​ട്ടു വ​രെ ര​ണ്ടു ടീ​മു​ക​ളാ​യി സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക.
എം​സി റോ​ഡ്, ഏ​നാ​ത്ത്, ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര, ഏ​നാ​ദി​മം​ഗ​ലം, മാ​വേ​ലി​ക്ക​ര പ​ന്ത​ളം റോ​ഡ്, ഇ​ടി​ഞ്ഞി​ല്ലം, പ​രു​മ​ല, ച​ക്കു​ള​ത്തു​കാ​വ്, പാ​യി​പ്പാ​ട്, മാ​ന്നാ​ർ, ആ​റാ​ട്ടു​പു​ഴ, മാ​ന്തു​ക, പ്ലാ​ച്ചേ​രി, നെ​ടു​ങ്ങാ​ട​പ്പ​ള്ളി, ഇ​ട​ത്ത​റ എ​ന്നീ പോ​യി​ന്‍റു​ക​ളി​ലാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന.