എ​ക്സൈ​സ് ക​ലാ​കാ​യി​ക​മേ​ള വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, February 17, 2020 10:51 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന എ​ക്സൈ​സ് ക​ലാ​കാ​യി​ക മേ​ള​യി​ൽ വി​ജ​യി​ക​ളാ​യ​വ​രെ പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.അ​നു​മോ​ദ​ന യോ​ഗം പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​ൻ.​കെ. മോ​ഹ​ൻ​കു​മാ​ർ ഉ​ദ്ഘാ്ട​നം ചെ​യ്തു.
സി​നി​മ ടെ​ലി​വി​ഷ​ൻ​ചാ​രം ഉ​ല്ലാ​സ് പ​ന്ത​ളം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.റി​ട്ട​യേ​ഡ് ഡി​വൈ​എ​സ്പി വി. ​കു​ട്ട​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​യൂ​ബ്ഖാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ക്ര​ട്ട​റി വി. ​ഹ​രീ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മാ​ത്യു ജോ​ർ​ജ്, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ബു തോ​മ​സ് എ​ന്നി​വ​ർ പു​ര​സ്കാ​ര​വി​ത​ര​ണം ന​ട​ത്തി.
ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ലാ​ല​ൻ എം. ​ജോ​ർ​ജ്, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ എ​സ്. അ​ജി, ഹ​രി​ഹ​ര​ൻ ഉ​ണ്ണി, ആ​ർ.​എ​സ്. ഹു​സൈ​ൻ അ​ഹ​മ്മ​ദ്, കെ.​എ​സ്. ശ്രീ​ആ​ന​ന്ദ്, ഷാ​ജി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.